മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന പ്രവണത ഒഴിവാക്കുന്നതിനും പുതുതലമുറയെ ലഹരി ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുമായി തിരുവനന്തപുരം പാലോട് കേന്ദ്രമാക്കി ജനമൈത്രി എക്സൈസ് സ്‌ക്വാഡ് ഓഫീസ് രൂപീകരിക്കുന്നതിനുള്ള പ്രപ്പോസൽ…