കുളത്തിൽ മുങ്ങി താഴ്ന്ന ജീവിതങ്ങളെ രക്ഷപ്പെടുത്തിയ തൃശ്ശൂരിന്റെ ധീരന്മാർക്ക് സ്വത്രന്ത്ര്യ ദിനത്തിൽ പുരസ്കാരങ്ങൾ നൽകും. മുല്ലശ്ശേരിക്കാരനായ അദിൻ പ്രിൻസിനും പറപ്പൂക്കരക്കാരനായ നീരജ് കെ നിത്യാനന്ദുമാണ് 2022 ജീവൻ രക്ഷാ അവാർഡുകൾക്ക് അർഹരായത്.മുല്ലശ്ശേരി കണ്ണോത്ത് കൂത്തുർ…