കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഏതൊരു ഗ്രാമപഞ്ചായത്തിനും സ്വീകരിക്കാവുന്ന മാതൃകാപരമായ പ്രവർത്തനമാണ് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് സ്വീകരിച്ചതെന്നും ഇതുപോലെ…