വഴിയരികിൽ അന്തിയുറക്കിയ വയോധികന് സുരക്ഷിത അഭയം ഒരുക്കി എം എൽ എ. പുതുക്കാട് എം എൽ എ കെ കെ രാമചന്ദ്രൻ ഇടപ്പെട്ട് 60 വയസുള്ള ദാസനെയാണ് അഗതി കേന്ദ്രത്തിലേക്ക് മാറ്റിയത്. പുതുക്കാട് താലൂക്ക്…