തിരുവനന്തപുരം: കാരേറ്റ് - ചിറ്റാർ റോഡിലെ വെള്ളക്കെട്ട് പ്രശ്‌നം വേഗത്തിൽ പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജനങ്ങളുടെ ന്യായമായ ആവശ്യം പരിഗണിച്ച് പ്രശ്‌നപരിഹാരത്തിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.…