എഴുനൂറ്റി അന്‍പതിലധികം നീര്‍ച്ചാലുകള്‍ കണ്ടെത്തി അടയാളപ്പെടുത്തി ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള കബനി നദീ പുനരുജീവനം ക്യാമ്പയിനിന്റെ മാപ്പിംഗ് പ്രവൃത്തികള്‍ ജില്ലയില്‍ പൂര്‍ത്തിയായി. എഴുനൂറ്റി അന്‍പതോളം നീര്‍ച്ചാലുകളും തോടുകളുമാണ് മാപ്പിംഗിലൂടെ കണ്ടെത്തി അടയാളപ്പെടുത്തിയത്. ക്യാമ്പയിനിന്റെ…

ജില്ലയിലെ പ്രധാന ജലസ്രോതസ്സായ കബനി നദിയുടെ സുസ്ഥിര നിലനില്‍പ്പ് ഉറപ്പാക്കുക, കാലവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നദിയുടെ പുനരുജ്ജീവനം സാധ്യമാക്കുക എന്നിവ സംബന്ധിച്ച് നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം…