കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് റൂറൽ ആർട്ട് ഹബ്ബ് പദ്ധതിയുടെ ഭാഗമായി കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ കണ്ണൂർ സർവ്വകലാശാല അംഗീകൃത കളരിപ്പയറ്റ് സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നുണ്ട്. ഈ കോഴ്സിൽ പങ്കെടുക്കുവാൻ താൽപര്യമുളള കളരി…