കണ്ണൂര്‍ ഷോപ്പെ ഓണ്‍ലൈന്‍ ഓണാഘോഷത്തിന് തുടക്കം പരമദരിദ്രാവസ്ഥയില്‍ നിന്നും നാടിനെ മോചിപ്പിക്കുക എന്നതാണ് അതിദാരിദ്യ നിര്‍മ്മാര്‍ജന പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സമത്വത്തിലൂന്നിയ ഓണസങ്കല്‍പ്പമാണ് ഇത്തരമൊരു പദ്ധതിക്ക് പ്രചോദനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍…