തൃശ്ശൂർ: എളവള്ളി ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ഓണസമൃദ്ധി കര്‍ഷക ചന്ത ആരംഭിച്ചു. ഓണത്തോടനുബന്ധിച്ച് പച്ചക്കറികള്‍ക്ക് വിലക്കിഴിവ് നല്‍കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് കര്‍ഷക ചന്തയുടെ ലക്ഷ്യം. വിവിധതരം പച്ചക്കറികള്‍ നിലവിലെ വിപണിവിലയില്‍ നിന്ന് 10 ശതമാനം…