തിരുവനന്തപുരത്ത് പുതുതായി പണികഴിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥർക്കായുള്ള പാർപ്പിട സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച ഉച്ചയ്ക്ക് 12 ന്  നേതാജി നഗറിൽ (ലോ - കോളേജ് ജംഗ്ഷൻ) നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി…