ജില്ലാ അദാലത്തില്‍ 14 പരാതികള്‍ പരിഗണിച്ച ലഹരിക്കെതിരായി സംസ്ഥാന യുവജന കമ്മീഷന്‍ വിപുലമായ ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ എം.ഷാജര്‍ പറഞ്ഞു. യുവജന കമ്മീഷന്‍ നടത്തിയ ജില്ലാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ…