മൽസ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം 17-11-2020 മുതൽ 19-11-2020 വരെ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും…