കേരള ഫോക്‌ലോർ അക്കാദമി 2024 വർഷത്തെ അവാർഡിന് നാമനിർദ്ദേശം ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ വർഷമാണ്' അവാർഡ് നൽകുന്നതിനായി പരിഗണിക്കുന്നത്. അക്കാദമിയുടെ വെബ്‌സൈറ്റിൽ (www.keralafolklore.org) പ്രസിദ്ധീകരിച്ചിട്ടുള്ള നിശ്ചിത മാതൃകയിൽ വേണം നാമനിർദ്ദേശം…