പെരുവയല്‍ ഖാദി ഉൽപ്പാദന വിപണന കേന്ദ്രത്തിന് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വഹിച്ചു. പി ടി എ റഹീം എം.എല്‍.എ അദ്ധ്യക്ഷനായി. എം.എല്‍.എയുടെ മണ്ഡലം ആസ്തി…