കണ്ണൂർ: കൊവിഡ് പശ്ചാത്തലത്തില്‍ മേളകളും വിപണി ഉത്സവങ്ങളും നടക്കാത്തതിനാല്‍ വീടുകളില്‍ നിന്ന് തന്നെ ഖാദി ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്താനുള്ള സംവിധാനങ്ങള്‍ ഖാദി ബോര്‍ഡ് ആലോചിച്ച് തീരുമാനിക്കണമെന്ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.…