എന്റെ ഭൂമി ഡിജിറ്റൽ സർവെ പദ്ധതിയുടെ ഭാഗമായുള്ള പോർട്ടലിന്റെ കിയോസ്‌ക് സംവിധാനം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 530 വില്ലേജുകളിലെ മുൻ സർവെ റിക്കാർഡുകൾ 'എന്റെ ഭൂമി' പോർട്ടലിൽ ലഭ്യമാണ്. ശേഷിക്കുന്ന വില്ലേജുകളുടെ…
മുൻകാല സർവേ രേഖകൾ ഇനി വേഗത്തിൽ ലഭിക്കും. ഇതിനായി സർവേ ഡയറക്ടറേറ്റിൽ കിയോസ്‌ക് സംവിധാനവും ഹെൽപ് ഡെസ്‌കും ഒരുക്കി. ഫയൽ നടപടികളില്ലാതെ, ഫീസ് അടച്ച് ആർക്കും സ്വയം രേഖകൾ പ്രിന്റ് ചെയ്‌തെടുക്കാം. ഡിജിറ്റൽ സർവേ…
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ 'കേരളഗ്രോ' എന്ന ബ്രാന്‍ഡിലൂടെ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാക്കി കൃഷി വകുപ്പ്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നീ പ്ലാറ്റ്‌ഫോമുകള്‍ വഴി ഇന്ത്യയില്‍ മുഴുവന്‍ വിപണനം നടത്തും. പദ്ധതിയുടെ പ്രചരണാര്‍ത്ഥം കളക്ട്രേറ്റില്‍ സ്ഥാപിച്ച ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക്കിന്റെ…
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ(കാസ്പ്) താത്കാലിക കിയോസ്‌ക് സ്ഥാപിച്ചു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹെൽത്ത് മേളയുടെ ഭാഗമായാണു കിയോസ്‌ക് സ്ഥാപിച്ചത്. ആയുഷ്മാൻ ഭാരത്,…
