എറണാകുളം : തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ കൊച്ചിൻ പോർട്ട് സന്ദർശിച്ചു. കേരളത്തിൽ കോസ്റ്റൽ ഷിപ്പിങ് ആരംഭിച്ചതിന്റെ അടിസ്ഥാനത്തിൽ കപ്പൽ ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് കേരള മാരിടൈം ബോർഡ് ഉദ്യോഗസ്ഥരോടൊപ്പം മന്ത്രി…