പടിഞ്ഞാറേക്കല്ലട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്‍ഡോര്‍ ഫിറ്റ്‌നസ് പാര്‍ക്ക് ആരംഭിച്ചു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തിലാണ് ഫിറ്റ്‌നസ് പാര്‍ക്ക് ആരംഭിച്ചത്. 10 ലക്ഷം രൂപ ചെലവില്‍ 58 കായിക ഉപകരണങ്ങളാണ്…