പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ 50 കോടി രൂപയുടെ 5 പദ്ധതികൾ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങി. കിഫ്ബി മുഖാന്തിരം 22.80 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച അക്കാദമിക് ബ്ലോക്ക് ഫേസ് 2 & അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, 16.25 കോടി രൂപ…