കോട്ടയം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഷിഗെല്ലയും കോട്ടയം ജില്ലയില്‍ ജലജന്യ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും മറ്റു ജലജന്യ രോഗങ്ങളും ജില്ലയില്‍…
കോട്ടയം: മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ എല്ലാ ചൊവ്വാഴ്ചയും ഒരു ദിവസം പ്രായമായ ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ വില്പന നടത്തുമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പിടക്കോഴിക്കുഞ്ഞിന് 25 രൂപയും പൂവന് അഞ്ചു രൂപയുമാണ് നിരക്ക്. ഫോണ്‍:…
ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ 2010-11 സ്‌കീമിൽ നടത്തിയ പി.ജി.ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡേറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ…
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജോലികൾക്കുള്ള ഉദ്യോഗസ്ഥരെ റാൻഡമൈസേഷനിലൂടെ തെരഞ്ഞെടുത്തു. 259 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 333 കൗണ്ടിംഗ് അസിസ്റ്റന്റുമാർ, 259 മൈക്രോ ഒബ്സർവർമാർ എന്നിങ്ങനെ 851 ഉദ്യോഗസ്ഥരെയാണ് ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിൽ നടന്ന…
എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവൻറ്‌സ് (വിമുക്തഭടൻമാർ മാത്രം) തസ്തിക (കാറ്റഗറി നമ്പർ 448/2023) യിലേക്ക് 2024 ഡിസംബർ17-ന് നിലവിൽ വന്ന മുഖ്യ റാങ്ക്പട്ടികയിലെ മുഴുവൻ ഉദ്യോഗാർഥികൾക്കും നിയമന ശുപാർശ നൽകിയതിനാൽ 2026 ഫെബ്രുവരി…
തിരുവനന്തപുരം ഐ.എച്ച്.ആര്‍.ഡി. സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് സ്‌കില്‍സ് മേയ് മാസം ആരംഭിക്കുന്ന എഫ്.വൈ.യു.ജി.പി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9495069307,9400519491,0471- 2550612.
മുട്ടടയിലെ ഐ.എച്ച്.ആര്‍.ഡി. യുടെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജീസ് ആന്‍ഡ് സ്‌കില്‍സില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന യുജിസി-നെറ്റ് പേപ്പര്‍ 1 പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍:8136882389,9495069307,8547005087.
ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. thss.ihrd.ac.in വെബൈറ്റ് വഴി മേയ് 21 മുതല്‍ ജൂണ്‍ അഞ്ചുവരെയും ജൂണ്‍ ആറുവരെ സ്‌കൂളുകളില്‍ നേരിട്ടെത്തിയും അപേക്ഷ നല്‍കാം.…
