കളമശ്ശേരി കാർഷികോത്സവത്തിന് മുന്നോടിയായി വിളവെടുപ്പ് കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയിലൂടെ കളമശ്ശേരി മണ്ഡലത്തിൽ വലിയ കാർഷിക മുന്നേറ്റം സാധ്യമായതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌. കൃഷിക്കൊപ്പം കളമശ്ശേരി കാർഷികോത്സവത്തിന്റെ ഭാഗമായുള്ള വിളവെടുപ്പ് കുന്നുകര ഗ്രാമപഞ്ചായത്തിൽ…