ക്ഷീരകർഷകർക്കു ധനസഹായം നൽകുന്നതിനുള്ള ക്ഷീരശ്രീ വെബ് പോർട്ടലിന്റെ പ്രവർത്തനം വാഴൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ക്ഷീര വികസന വകുപ്പു നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയ്ക്കായി തെരഞ്ഞെടുത്തിട്ടുള്ള 20 ഗ്രാമപഞ്ചായത്തിൽ കോട്ടയം ജില്ലയിൽ നിന്നു വാഴൂരും ഉൾപ്പെട്ടിട്ടുണ്ട്. 50…