--------------------------- കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന്‍റെയും യാഡിന്‍റെയും ആദ്യ ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2022 ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. മന്ത്രി വി.എന്‍. വാസവനൊപ്പം ടെര്‍മിനലിന്‍റെ നിര്‍മാണ പുരോഗതി വിലയിരുത്തിയശേഷം…