കെ.എസ്.ആർ.ടി.സിയിലെ ജൂൺ മാസത്തെ പെൻഷൻ ചൊവ്വാഴ്ച (ജൂലൈ ആറ്) മുതൽ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കെ.എസ്.ആർ.ടി.സിക്ക് പെൻഷൻ നൽകുന്നതിനുള്ള തുക നൽകി വന്നിരുന്ന പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റിയുമായുള്ള കരാർ മേയ്…