സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നും ചോറോട് കുടുംബശ്രീ സി.ഡി.എസിന് ലഭിച്ച മൂന്നു കോടി രുപ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് നൽകി. 30 അയൽക്കൂട്ടങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതമാണ് നൽകിയത്. ചെക്ക് വിതരണം ചോറോട് ഗ്രാമപഞ്ചായത്ത്…