തൃശ്ശൂർ: സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ക്ക് സ്ഥിരം വിപണി കണ്ടെത്തുന്നതിനായി ആരംഭിച്ച വിപണന കേന്ദ്രമായ കുടുംബശ്രീ ഷോപ്പിയുടെ ജില്ലയിലെ ആദ്യ ഔട്ട്‌ലെറ്റ് കടവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു.…