കുട്ടനെല്ലൂർ ഗവ.കോളേജ് സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുട്ടനെല്ലൂർ ഗവ.സി അച്ച്യുതമേനോൻ കോളേജിലെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷ പരിപാടികൾക്ക് പ്രൗഢഗംഭീര തുടക്കം. സുവർണ ജൂബിലി ആഘോഷം ഉന്നത വിദ്യാഭ്യാസ വകുപ്പ്…