കുറ്റിയാര്‍വാലിയില്‍ പട്ടയം വിതരണം ചെയ്തു, വീടു നിര്‍മാണത്തിനു കല്ലിട്ടു മനുഷ്യ സാധ്യമായതെല്ലാം സര്‍ക്കാര്‍ പെട്ടിമുടി ദുരന്ത രക്ഷാദൗത്യത്തിലും പുനരധിവാസത്തിലും ചെയ്തിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. പെട്ടിമുടി ദുരന്തത്തില്‍ സര്‍ക്കാര്‍ സമയബന്ധിതമായ…