സ്വന്തം ഭൂമിയുടെ അവകാശത്തിനായി നിരവധി കുടുംബങ്ങളുടെ കാലങ്ങളായുള്ള കാത്തിരിപ്പാണ് പട്ടയമേളയിലൂടെ സഫലമായത്. മാനന്തവാടി താലൂക്കിലെ നരിക്കല്‍ വെള്ളറ, ചീങ്ങേരി ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ സ്‌കീം, പാരിസണ്‍ എസ്റ്റേറ്റ് എന്നിവിടങ്ങളിലെ കാലങ്ങളായുള്ള പട്ടയ പ്രശ്‌നങ്ങള്‍ക്കും ഒരു പരിധി…