ഹരിത ട്രൈബ്യൂണൽ പാരിസ്ഥികാനുമതി റദ്ദാക്കിയ സാഹചര്യത്തിൽ കോഴിക്കോട്ടെ ലാൻഡ്മാർക്ക് ബിൽഡേഴ്സിനെ അവരുടെ ഏതാനും പദ്ധതികൾ വില്ക്കുന്നതിൽ നിന്നും കെ-റെറ (കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) വിലക്കി.  കോഴിക്കോട് പന്തീരാങ്കാവിലുള്ള പദ്ധതികളായ ലാൻഡ്മാർക്ക് മില്ലേനിയ…