പാലക്കാട്:  പ്രമുഖ നിയമ വിദ്യാഭ്യാസ വിദഗ്ധനും ദേശീയ നിയമ സര്‍വകലാശാലകളുടെയും ദേശീയ ജുഡീഷ്യല്‍ അക്കാദമിയുടെയും സ്ഥാപകനുമായ പത്മശ്രീ ഡോ.എന്‍.ആര്‍ മാധവമേനോന്റെ സ്മരണാര്‍ത്ഥം വിശ്വാസിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ മികച്ച നിയമ വിദ്യാര്‍ത്ഥിക്കുള്ള പ്രഥമ പുരസ്‌കാരത്തിന് എലവഞ്ചേരി…