തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിന്റെയും മണ്ണാര്‍ക്കാട് ലീഗല്‍ എയ്ഡ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. ഗാര്‍ഹിക പീഡനം, ശൈശവ വിവാഹം, പോക്‌സോ,…