സംസ്ഥാന നിയമ വകുപ്പിന്റെ (ഔദ്യോഗിക ഭാഷാ പ്രസിദ്ധീകരണ സെൽ ) ആഭിമുഖ്യത്തിൽ ഭരണഘടനദിനാഘോഷത്തോടനുബന്ധിച്ച് ഭരണഘടനാ പ്രസംഗമത്സരം 'വാഗ്മി-2023' സംഘടിപ്പിച്ചു. സംസ്ഥാനത്തെ പ്രൊഫഷണൽ, സർക്കാർ / എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച…