ഇന്ത്യയിലെ ആദ്യത്തെ ഭാഷാ- സാഹിത്യ-സാംസ്കാരിക മ്യൂസിയമായ അക്ഷരം മ്യൂസിയം സംഘടിപ്പിക്കുന്ന ലെറ്റർ ടൂറിസം പരിപാടിക്ക് തുടക്കം. മറിയപ്പള്ളി അക്ഷരം മ്യൂസിയത്തിൽ നിന്നാരംഭിച്ച യാത്ര സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഫ്ലാഗ് ഓഫ്‌ ചെയ്തു.…