സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 864 ലൈഫ് വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിന്റെയും താക്കോല്‍ ദാനത്തിന്റെയും ജില്ലാതല ഉദ്ഘാടനം തരുവണയില്‍ നടന്നു. തരുവണ കോക്കടവില്‍ നടന്ന ചടങ്ങ് മാനന്തവാടി ബ്ലോക്ക്…