കുട്ടികളിൽ ട്രാഫിക് അവബോധം സൃഷ്ടിക്കുന്നതിന് സ്കൂളുകളിൽ ട്രാഫിക് ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം. ലയൺസ് ക്ലബ്ബുമായി ചേർന്ന് തൃശൂർ സിറ്റി പൊലീസാണ് പദ്ധതിക്ക് തുടക്കമിട്ടത്. കുട്ടികൾക്ക് ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങൾ ട്രാഫിക് സുരക്ഷയെ…