എറണാകുളം: അഴീക്കൽ എളങ്കുന്നപ്പുഴ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ പരിധിയിലെ സ്ത്രീത്തൊഴിലാളികൾക്ക് മത്സ്യഫെഡിന്റെ പലിശരഹിത വായ്‌പ വിതരണം ചെയ്‌തു. സംഘം ഓഫീസിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്‌ത കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ…