പ്രധാന അറിയിപ്പുകൾ ലോകായുക്ത സിറ്റിംഗ് April 25, 2026 0 കേരള ലോകായുക്ത ഏപ്രിൽ 27ന് രാവിലെ 10.30ന് ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് വെക്കേഷൻ സിറ്റിംഗ് നടത്തും.