ഇടുക്കി ജില്ലാ ഭാഗ്യക്കുറി ഓഫീസിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ശാക്തീകരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ലോട്ടറി ഓഫീസുകള്‍ ആധുനിക വല്‍ക്കരിക്കുമെന്ന് മന്ത്രി…