ഇടുക്കി: മൂന്നാര്‍ എഞ്ചിനിയറിംങ്ങ് കോളേജ് ക്യാമ്പസില്‍ ആരംഭിച്ച മദ്രാസ് ഐ ഐ ടിയുടെ കാലാവസ്ഥ വ്യതിയാന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. എസ് രാജേന്ദ്രന്‍ എം എൽ എ…