മലപ്പുറം: നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയിലെ 16 മണ്ഡലങ്ങളിലെ 80 പോളിങ് സ്‌റ്റേഷനുകള്‍ പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കും. ഓരോ മണ്ഡലത്തിലും അഞ്ച് വീതം പോളിങ് സ്‌റ്റേഷനുകളാണ് വനിതാ പോളിങ് ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുക. ഇതില്‍ മൂന്നെണ്ണം മാതൃകാ…
പോസ്റ്റല്‍ വോട്ടിന് മലപ്പുറം ജില്ലയില്‍ സന്നദ്ധരായത് 29497 ആബ്സന്റീസ് വോട്ടര്‍മാര്‍ മുഴുവന്‍ വോട്ടര്‍മാരെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാന്‍ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം ആബ്സന്റീസ് വോട്ടേഴ്സിനായി ജില്ലയില്‍ പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി. ഭിന്നശേഷിക്കാര്‍,…
മലപ്പുറം: ജില്ലയില് നിയമസഭാ / ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു വോട്ട് ചെയ്യുവാന്‍ ആഗ്രഹമുള്ളവര്‍ക്കും എങ്ങനെയാണ് വോട്ട് ചെയ്യുന്നത് എന്നറിയാന്‍ താല്‍പര്യമുള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കുകയാണ് കലക്ടറേറ്റില്‍ ഒരുക്കിയ മാതൃക പോളിംഗ് ബൂത്ത്.…
മലപ്പുറം: നിയമസഭ/മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണം നിരീക്ഷിക്കുന്നതിനായി സജ്ജമാക്കിയ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റി (എം.സി.എം.സി) സെല്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ സുധേന്ദുദാസ് ഐ.ആര്‍.എസ്…
ജില്ലക്ക് ആശ്വാസമായി പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 80 പേര്‍ക്ക് ഉറവിടമറിയാതെ ഒരാള്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 1,623 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,614 പേര്‍ മലപ്പുറം: കോവിഡ് 19 വ്യാപനം…
മലപ്പുറത്ത് നിയോഗിച്ചത് 16 നിരീക്ഷകരെ മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ്, മലപ്പുറം ലോക്സഭയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ ചെലവുകള്‍ പരിശോധിക്കുന്നതിനും മറ്റ് അനുബന്ധ പരാതികള്‍ പരിശോധിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി ജില്ലയില്‍…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 142 പേര്‍ക്ക് ഉറവിടമറിയാതെ മൂന്ന് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 1,687 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,483 പേര്‍ മലപ്പുറം: ജില്ലയില് ശനിയാഴ്ച (മാര്‍ച്ച് 20) 221 പേര്‍ കോവിഡ് വിമുക്തരായതായി…
മലപ്പുറം: നിയമസഭയിലേക്കും മലപ്പുറം ലോകസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും മാധ്യമങ്ങള്‍ അനധികൃത പരസ്യങ്ങള്‍ക്കെതിരെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റി നിരീക്ഷണം ശക്തമാക്കി. ജില്ലാ C³^Àta-j³ Hm^o-knല്‍ സജ്ജീകരിച്ചിരിക്കുന്ന എം.സി.എം.സിയുടെ…
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി കൊല്ലം പെരുമണ്‍ സ്വദേശിയായ അനന്യകുമാരി അലക്സാണ് വേങ്ങര നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശ…
147 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 147 പേര്‍ക്ക് ഉറവിടമറിയാതെ അഞ്ച് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 1,761 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,286 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 19) 155 പേര്‍ക്ക്…
