മലയാള ഭാഷ പല രീതിയില്‍ സംസാരിക്കുന്നവരാണ് പാലക്കാട്ടുകാരെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരോ രീതിയിലാണ് ഭാഷ കൈകാര്യം ചെയ്യുന്നത്. പരാതികളും പ്രശ്‌നങ്ങളും പറയുന്ന രീതിയും അതിനനുസരിച്ച് വ്യത്യസ്തമാണെന്നും…