മലയാളഭാഷയെ ആഴത്തിൽ രേഖപ്പെടുത്തുന്ന സമഗ്ര മലയാളം നിഘണ്ടു ഓൺലൈനിൽ ലഭ്യമാക്കും. ഇതിനു വേണ്ടി, മലയാളസർവകലാശാല നിഘണ്ടുനിർമ്മാണപദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഡാറ്റ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഭാഷാ മാർഗനിർദേശക വിദഗ്ധസമിതി അധ്യക്ഷനും ചീഫ് സെക്രട്ടറിയുമായ…