പി.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഭരണഭാഷാ വാരാഘോഷ പരിപാടികള്‍ നടന്നു മലയാള ഭാഷയുടെ സംസ്‌കാരവും തനിമയും സംരക്ഷിക്കണമെന്നും ഭാഷയിലൂടെ രൂപപ്പെടുന്നത് ഒരു സംസ്‌കാരമാണെന്നും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്…