സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ രേഖാ ശേഖരത്തിലുള്ള പതിനായിരത്തിലധികം കാർട്ടോഗ്രാഫിക് മാപ്പുകളുടെ ശാസ്ത്രീയ സംരക്ഷണത്തിന് തുടക്കമാകുന്നു. കൈയ്യെഴുത്ത് മാപ്പുകൾ, ലിത്തോമാപ്പുകൾ, ഫോറസ്റ്റ് മാപ്പുകൾ, റെയിൽവെ മാപ്പുകൾ, ബൗണ്ടറി മാപ്പുകൾ എന്നിവ ഉൾപ്പെട്ട കാർട്ടോഗ്രാഫുകളാണ് വകുപ്പിന്റെ ശേഖരത്തിലുള്ളത്.…