തൃശ്ശൂർ: ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കം കുറിച്ചു. ആഘോഷപരിപാടികള്‍ ഇ ടി ടൈസണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്തിലെ മുന്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഫെല്ലോഷിപ്പ് കലാകാരന്മാരെയും…