ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ 160 വാർഡുകളിലും മഞ്ഞൾകൃഷി വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. തുടക്കത്തിൽ ഒരു ഏക്കർ ഭൂമിയിൽ കൃഷി ചെയ്യുകയാണ് ലക്ഷ്യം. ഔഷധ ഗുണം ഏറെയുള്ള മഞ്ഞളിന്റെ ഉത്പാദനം വർധിപ്പിക്കുന്നതോടൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ഉത്പാദനവും…