സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ മൂന്നാം ദിനത്തിൽ ശ്രദ്ധയാർജ്ജിച്ച്  ഡോക്യുമെന്ററി ഹ്രസ്വ ചിത്ര സംവിധായകരുടെ മീറ്റ് ദി ഡയറക്ടർ ചർച്ച. വേറിട്ട ശബ്ദങ്ങൾക്കും തങ്ങളുടെ പരീക്ഷണ ചിത്രങ്ങൾക്കും വേദിയായ…

പതിനേഴാമത് ഐഡിഎസ്എഫ്എഫ്‌കെയുടെ ഭാഗമായി സംഘടിപ്പിച്ച 'മീറ്റ് ദി ഡയറക്ടർസ്' സെഷനിൽ ഡോക്യുമെന്ററികൾ, ഷോർട്ട് ഫിലിമുകൾ, മ്യൂസിക് വീഡിയോകൾ തുടങ്ങിയവയുടെ സംവിധായകർ പങ്കെടുത്ത പാനൽ ചർച്ച ശ്രദ്ധേയമായി. അക്ഷിത് സത്യനന്തൻ പിഎസ്, കാവ്യൻ തമിഴ് വെന്ദൻ, കവിത കർനീറോ, മോണിക്ക ഝാ, ഷംഷീർ യൂസഫ്, ശ്രീറാം വിട്ടലമൂർത്തി, അവിഗ്യൻ ദാസ്…