ഗോത്ര വിദ്യാഭ്യാസപ്രചാരണപദ്ധതിയുടെ ഭാഗമായി ദേവികുളം ജനമൈത്രി എക്സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ 'മെഗാ എജ്യുക്കേഷന്‍ ഫെയര്‍' സംഘടിപ്പിക്കുന്നു. മാങ്കുളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണയോഗം മാങ്കുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍…