സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്വകാര്യ സുരക്ഷാ ഏജന്‍സികളും സ്ഥാപനത്തിന് കീഴില്‍ ജോലി ചെയ്യുന്ന അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള സെക്യൂരിറ്റി ജീവനക്കാരുടെ വിവരം, നിയമാനുസൃത ആയുധ ലൈസന്‍സ് ഉള്ളവരാണോ എന്നതില്‍ വ്യക്തത വരുത്തി ഫോട്ടോ ഉള്‍പ്പെടെയുള്ള…